Pregnant Anushka Sharma's Headstand Exercise With The Help Of Husband Virat Kohli Goes Viral
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വീരാട് കോലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയും ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ഗര്‍ഭകാലത്ത് അധികമാരും പരീക്ഷിക്കാത്ത തരത്തില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രവുമായിട്ടാണ് അനുഷ്‌ക ഇപ്പോള്‍ എത്തിയിരിക്കുന്നത്.